App Logo

No.1 PSC Learning App

1M+ Downloads

ജുഡീഷ്യറിയുടെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കുറ്റവാളികളെ ശിക്ഷിക്കുന്നു 
  2. രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നു 
  3. പൗരൻറെ അവകാശം സംരക്ഷിക്കുന്നു
  4. രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു

    Aiii, iv എന്നിവ

    Bഇവയെല്ലാം

    Ciii മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • സർക്കാരിന്റെ ഒരു ശാഖയായ ജുഡീഷ്യറി നിയമത്തെ സംരക്ഷിക്കുന്നു.
    •  ജുഡീഷ്യറി ഭരണഘടനയുടെ കാവൽക്കാരൻ എന്നും അറിയപ്പെടുന്നു.

    ജുഡീഷ്യറിയുടെ ചുമതലകൾ

    • കുറ്റവാളികളെ ശിക്ഷിക്കുന്നു 
    • രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നു 
    • രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നു 
    • പൗരൻറെ അവകാശം സംരക്ഷിക്കുന്നു
    • സർക്കാരിനെ നിയന്ത്രിക്കുന്നു.
    • രാജ്യത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നു

    Related Questions:

    കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
    A Court Case Number is written as OP 1/2015. Here OP stands for :
    Which scheme targets the most vulnerable groups of population including children up to 6 years of age, pregnant women and nursing mothers in backward rural areas, tribal areas and urban slums?
    'Per incurium' judgement means:
    ഇന്ത്യയിൽ ആദ്യമായി പബ്ലിക് അക്കൗണ്ട് കമ്മിറ്റി നിലവിൽ വന്ന വർഷം ?